ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം



കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '

ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം
വിലാസം
ആഴ്ചവട്ടം

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-201617005



ചരിത്രം

ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിന്‍െറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിന്‍െറ ഉടമയായിരുന്ന സാമൂതിരി മന്നന്‍െറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1917 - 1993 വിവരം ലഭ്യമല്ല
1994 - 1998 മഹേന്ദ്രന്‍
1998 - 1999 ശശിധരന്‍
1999 - 2000 ശൈലജ
2000 - 2001 പ്രേമരാജന്‍
2001 - 2002 സരോജിനി
2002 - 2003 വി എസ് അഹമ്മദ് കോയ
2003 - 2007 ആലീസ് ജോര്‍ജ്
2007 - 2008 മുഹമ്മദ് മാഞ്ചര
2008 - 2010 ഗീത.പി.വി
2010 - 2011 യു ഡി എല്‍സി
2011 - 2012 ഭവാനി.പി.എസ്
2012 - 2014 ഗീത.എന്‍
2014 - 2016 വിജയലക്ഷ്മി.കെ.പി
2016 - 2017 അബ്ദുല്‍ ലത്തീഫ്.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചിത്ര.കെ

വഴികാട്ടി

{{#multimaps:11.071469, 76.077017|width=400px | zoom=13}}