ഗവ. യു. പി. എസ് പൂവച്ചൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44355 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂവച്ചൽ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് സമസ്ത വിഭാഗം വിദ്യാർഥികളും വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൽ വിവിധ ശ്രേണികളിൽ ഉന്നത സേവനമനുഷ്ഠിച്ച വരും അനുഷ്ഠിക്കുന്നവരും ഉണ്ട്.