ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്കൗട്ട്&ഗൈഡ്സ്
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‌സ് നെയ്യാറ്റിൻകര ജില്ലക്ക് കീഴിലാണ് നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തിക്കുന്നത്.സ്കൗട്ട്സ് ആൻഡ് ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ ഉണ്ട് .ശ്രീമതി സീന ടീച്ചറിനാണ് ഇതിന്റെ ചുമതല