സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങുക
പ്രകൃതിയിലേക്ക് മടങ്ങുക
പ്രകൃതിയിലേക്ക് മടങ്ങുക പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിനായി പ്രകൃതിയെ നാം സംരക്ഷിക്കണം. അതിനെ നശിപ്പിക്കരുത്.മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വമാണ് സംരക്ഷണം. മനുഷ്യന് വാസയോഗ്യമായ ഭൂമിയാണ് ആവശ്യം.ഒരു മരം നമ്മുടെ പ്രകൃതിക്കു വേണ്ടി തിരിച്ചു നൽകാം .അത് മൂലം നമുക്ക് അമ്മെ തന്നെ രക്ഷിക്കാം.ശുദ്ധ ജല സ്ട്രോതസുകൾ എത്ര എണ്ണം ഇന്ന് നിലവിലുണ്ട്. ബാക്കി നിൽക്കുന്നവയെങ്കിലും സംരക്ഷിച്ചു നിലനിർത്തിക്കൊണ്ടു പോയില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് എന്ത് ഉണ്ടാകുമെന്നു നാം ചിന്തിക്കണം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |