സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs-31037 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ്. പോൾസ് സ്കൂളിലെ സ്പോർട്സ് മേഖല സ്കൂളിന് അഭിമാനകരമായി എടുത്തു പറയേണ്ടത് തന്നെ ആണ്.......... നിരന്തര പരിശീലനത്തിലൂടെ soft ball, Base ball, Table Tennis, Ball Badminton എന്നീ ഗെയിംകളിലേക്കു കുട്ടികളെ തിരഞ്ഞെടുക്കുകയും നിരന്തരമായ കഠിനപ്രയത്നത്തിലൂടെ കുട്ടികൾക്ക് നാഷണൽ level വരെ മത്സരിക്കാനും വിജയിക്കാനും സാധിക്കുന്നുണ്ട്.......... നിരവധി കുട്ടികൾ national level winners ഉണ്ട്...........

സ്കൂളിലെ എല്ലാകുട്ടികൾക്കും ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി യോഗ, എറോബിക്സ് എന്നിവ നിരന്തരമായി practice ചെയ്യ്ക്കുന്നു.. പഠനത്തിൽ പുറകിലേക്കു നിൽക്കുന്ന കുട്ടികൾ പോലും national ലെവലിലെ മികച്ച പ്രകടനം കൊണ്ട് കേരളത്തിലെ മികച്ച കോളേജുകളിൽ ഉപരിപഠനത്തിന് അർഹരായിട്ടുണ്ട്.........സ്പോർട്സ് മേഖല വർഷങ്ങളായി സെന്റ്. പോൾസ് സ്കൂളിന് അഭിമാനമായി തുടരുന്നു......,. Atya patya game ലും നിരവധി കുട്ടികൾ state, National participation ഉം winners ഉം ആയിട്ടുണ്ട്..........സ്പോർട്സ് മേഖലയിലൂടെ കടന്നു വരുന്ന മിക്ക കുട്ടികൾക്കും പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക്‌ ലഭിക്കുന്നു...