Login (English) Help
Google Translation
ഗവ.യു പിസ്കൂൾ വെളളറയിൽ കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പൊതുവേദികളിൽ പ്രദർശിപ്പിക്കുന്നതിനുമായി ശ്രീമതി.ആലീസ് കുട്ടി ജോർജ്ജ് ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.