പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/ പരിസ്ഥിതി ക്ലബ്ബ്

21:05, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41546HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ജൈവ വൈവിധ്യ ഉദ്യാനം
    സ്കൂളിലെ എല്ലാ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി കായാമ്പൂ എന്ന പേരിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കി .
  • ജൈവ വൈവിധ്യ ഉദ്യാനം തയ്യാറാക്കി .
  • നിരവധി ഔഷധ സസ്യങ്ങൾ ഉൾപ്പെടുത്തി ഔഷധ സസ്യതോട്ടം നിർമ്മിച്ചു .
  • എല്ലാ ഔഷധ സസ്യങ്ങളുടെയും പേരും ശാസ്ത്രിയ നാമവും എഴുതിയ ബോർഡുകൾ സ്ഥാപിച്ചു .