ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('ക്ലാസ്സ് ലൈബ്രറിയിലും, സ്കൂൾ ലൈബ്രറിയിലുമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്ലാസ്സ് ലൈബ്രറിയിലും, സ്കൂൾ ലൈബ്രറിയിലുമായി 2806 പുസ്തകങ്ങൾ ഉണ്ട്. ക്ലാസ്സ് ഡിവിഷന‍ുകൾ കേന്ദ്രീകരിച്ച് ക്ലാസ്സ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. എല്ലാ ആഴ്ചയും ഒരു ദിവസം പുസ്തകങ്ങൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൈമാറ്റം ചെയ്യുന്നു. സ്കൂൾ ലൈബ്രറിയിൽ പുസ്തകങ്ങൾക്കു പുറമെ കർഷകൻ, വിദ്യാരംഗം, തളിര്, ജനപഥം മറ്റ് ആനുകാലികങ്ങൾ എന്നിവയും 3 പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് മലയാളം അദ്ധ്യാപകൻ ശ്രീ. ജിജി ജോസഫ് നേതൃത്വം നല്കുന്നു.