ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/ടൂറിസം ക്ലബ്ബ്
കുട്ടികളിൽ പ്രകൃതിസ്നേഹവും ശുചിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ക്ലബാണ് ടൂറിസം ക്ലബ്. സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിനു നേതൃത്വം നൽകുന്നത് ശ്രീ ജേക്കബ് മൈകിൽ സാറാണ്.