ഗവ. എൽ. പി. ജി. എസ്. പൂഴനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44321poozhanad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി  

പാറശാല നിയോജകമണ്ഡലത്തിലെ M L A ശ്രീ .ഹരീന്ദ്രൻ അവർകളുടെ വികസനഫണ്ടിൽ നിന്നും ഒരു കോടി രൂപ 2 0 1 9 -2 0 ൽ അനുവദിച്ചു .പ്രസ്തുത ഫണ്ട് ഉപയോഗിച്ചു  6 ക്ലാസ്സ്മുറികൾ അടങ്ങിയ മനോഹരമായ  സ്‌കൂൾ കെട്ടിടം നിർമ്മിച്ചു .രണ്ട് സ്മാർട്ട് ക്ലാസ്സ് ഉൾപ്പെടെയാണിത് .