സർവ്വശിക്ഷാ അഭയാൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 2016 ഫെബ്രുവരി 26 ന് നടന്ന ജില്ലാ മികവുത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു.

സർവ്വശിക്ഷാ അഭയാന്റെ "മികവ് ഉത്സവം 2017" മികച്ച പ്രബന്ധം അവതരിപ്പിച്ചു.

2017-2018 എൽ.എസ്.എസ് പരീക്ഷയിൽ 7 കുട്ടികൾ വി‍ജയിച്ചു.

2018-2019 എൽ.എസ്.എസ് പരീക്ഷയിൽ 12 കുട്ടികളെ വി‍ജയിപ്പിച്ച് പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

2019-20 ൽ എൽ.എസ്സ്.എസ്സ് പരീക്ഷ എഴുതിയ 17 കുട്ടികളെയും വി‍ജയിപ്പിച്ച് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി.

2019-2020 ൽ സബ്ജില്ലാ കലോത്സവത്തിൽ 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.

ശസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയമേളയിൽ (2019-2020) 71 പോയിന്റുമായി ഓവറോൾ രണ്ടാം സ്ഥാനം.