ഉള്ളടക്കത്തിലേക്ക് പോവുക

എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40020 (സംവാദം | സംഭാവനകൾ) (''''ഇംഗ്ലീഷ് ക്ലബ്''' കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ക്ലബ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ അഭിരുചി വർധിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അധ്യാപകരുടെ നേതൃത്ത്തിൽ ഇംഗ്ലീഷ് ഭാഷ ക്ലബ്‌ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർഥികൾക്ക് ഭാഷ നൈപ്പുണ്യം കൈവരിക്കുന്നതിന് കഥരചന, കവിത രചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും പൊതുവികജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും ഇംഗ്ലീഷ് ഭാഷ ക്ലബ്ബിന്റെ ഭാഗമായി നടത്തിപോരുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്സ്‌ റൂം വായന മൂലയും ഭാഷ ലൈബ്രറി യ്യും സജികരിച്ചിരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യമുള്ള വിദ്യാർഥികളും അധ്യാപകരും ഒത്തു ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷിൽ കുട്ടികളുടെ രചനപരമായ കഴിവ് വളർത്തുന്നതിനു വേണ്ടി ചുമർ പത്രങ്ങൾ നിർമ്മിച്ചിരുന്നു.'Easy grammer ' എന്ന പേരിൽ ഇംഗ്ലീഷ് വ്യകാരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.