സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തുടർച്ചയായ 12 വർഷങ്ങളായി  100 % വിജയം എസ്എസ്എൽസിക്കു ലഭിക്കുന്ന ചങ്ങനാശ്ശേരി ഉപജില്ലയിലെ ഏക എയ്ഡഡ് സ്‌കൂൾ. എല്ലാ വർഷങ്ങളിലും എൻഎംഎംഎസ്, യു എസ എസ , എൽ എസ്‌ എസ്   സ്‌കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നതും ഞങ്ങൾക്ക് ലഭിക്കുന്ന ബഹുമതിയായി കണക്കു കൂട്ടുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, ഉപജില്ലാ ജില്ലാ കലോസ്തവങ്ങൾ , മേളകൾ എന്നിവയിലെല്ലാം ഷന്താൾസിലെ കുട്ടികൾ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്യുന്നു.