എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
08:19, 3 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ)
എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം
വിലാസം
ചാലാപ്പള്ളി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2016Jayesh.itschool




പത്തനംതിട്ട ജില്ലയില്‍ ചാലാപ്പള്ളി എന്ന പ്റേദശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.എഴുമറ്റൂര്‍ -റാന്നി റൂട്ടില്‍ ചാലാപ്പള്ളി കവലയുെട സമീപത്താണ് ഇത് സ്ഥിതിെചയ്യുന്നത്.

ചരിത്രം

1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ല്‍ അഞ്ചു ക്ളാസ്സുകള്‍ക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി.അങ്ങെന അന്പതുകളുെട ആരംഭം വെര ഇത് ഒരു സംസ്ക്ൃതം സ്കൂളായി തുടര്‍ന്നു.പിന്നീട് ഒരു അക്കാദമിക്സ്കൂളായി പരിവര്‍ത്തനംചെയ്യെപ്പട്ടു.സ്കൂളിനാവശ്യമായ സ്ഥലം നല്കിയത് ശറീ പുലിക്കല്ലുംപുറത്ത േകശവന്‍ നായരാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയന്‍സ് ലാബ്,കംപ്യൂട്ടര്‍ ലാബ്,ൈലബ്ററി എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. ഇന്റര്‍െനറ്റ് സൗകര്യവും ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഏഷ്യയിെല ഏറ്റവും വലിയ വിദ്യാഭ്യാസശ്റംഖലയായ N S Sെന്‍്റ നിയന്ത്റണത്തിലുള്ള വിദ്യാലയമാണ് ഇത്.A.D. 1975 -ല്‍ ആണ് ഈ സ്കൂള്‍ നായര്‍ സര്‍വീസ് ൊസൈസറ്റിയുെട നിയന്ത്റണത്തിലായത്.നൂറിലധികം സ്കൂളുകള്‍ ഈ മാേനജ്െമന്റിെന്റ ഉടമസ്ഥതയില്‍ ഉണ്ട്.Prof .രവീന്ദ്രനാഥന്‍ നായര്‍ ആണ് ഈ വിദ്യാലയസ്റൃംഖലയുെട ജനറല്‍മാേനജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1995-1997

എന്‍.എസ്.വിജയന്‍

1997-1998 ആര്‍.ശാന്താേദവി
1998-2000 കലാധരന്‍ എം.െക
2000-2002 ആര്‍.ശാന്താേദവി
2002-2003 എസ്.എസ്.രാധാമണിയമ്മ
2003-2007 ജി.ഇന്ദിരാഭായി
2007- എന്‍.ശ്റീേദവി
1
1

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്റീ.തങ്കപ്പന്‍ -മുന്‍ ജില്ലാജഡ്ജി

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.