സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11094 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കാസറഗോഡ് നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സഫ പബ്ലിക് ഇ എം എസ്‌ കുറ്റിക്കോൽ' സഫ കുറ്റിക്കോൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

HISTORY

മലയാള നാടിന്റെ വടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി  എന്ന സ്ഥലത്ത് 1991 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പാട്ടാണ് കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിന്റെ ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിന്റെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

ABOUT US

CO-CURRICULAR ACTIVITIES

   * All Club Activities.
  

MANAGEMENT

WAY TO SCHOOL

{{#multimaps:12.51904, 75.02051|zoom=13}}