സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ഗ്രന്ഥശാല
ഈ വിദ്യാലയത്തിൽ വളരെ മികച്ച ഒരു ഗ്രന്ഥശാലയുണ്ട്. വൈവിധ്യമാർന്ന പുസ്തക ശേഖരം കൊണ്ട് സമ്പന്നമാണ് ഈ വിദ്യാലയത്തിലെ ലൈബ്രറി. വിജ്ഞാന പ്രദങ്ങളായ ധാരാളം ശാസ്ത്ര പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. മലയാളത്തിലേയും ആംഗലത്തിലേയും പ്രമുഖ സാഹിത്യകാരന്മാരുടെ രചനകൾ ഈ ഗ്രന്ഥശാലയുടെ മാറ്റു കൂട്ടുന്നു.കുട്ടികൾക്ക് റഫറൻസിനും മറ്റും സഹായകമാണ്
ഇവിടുത്തെ ഗ്രന്ഥശാല.