സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

12 ക്ലാസ്സ് മുറികളിലായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അതിവിശാലമായ ഒരു ലൈബ്രറിയും അത്യാധുനിക ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കക്ക് കളിക്കുവാനായി ഒരു കളിസ്ഥലവും വിശാലമായ ഗ്രൗണ്ടും സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു.