എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
വിലാസം
കോട്ടയം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-12-2016Hfhsskottayam




ചരിത്രം

1939ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോളി ഫാമിലി സ്കൂള്‍അക്ഷര നഗരിയായ കോട്ടയത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഒരു എയ്ഡ‍ഡ് വിദ്ധ്യാലയം കോട്ടയത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്- 1939 ല്‍യു പി സ്കൂളായും 1949ഹൈസ്കൂളായും 2000ല്‍ഹൈയര്‍സെക്കന്ററിയായും ഉയര്‍ത്തപെട്ടു.

ഭൗതികസൗകര്യങ്ങള്‍

5ഏക്കര്‍ സ്ഥലത്ത് 2 കെട്ടിടങ്ങളിലായി 12 ക്ളാസ്സൂമൂറികളും കൂടാതെ ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പൂട്ടര്‍ ലാബും, സയന്‍സ് ലാബും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്ക്കൗട്ട് ഗൈഡ്സ്.
  • യോഗാ ക്ലാസുകള്‍
  • വിദ്യാരംഗം കലാസാഹിത്യവേദി
  • തായ്ക്വാണ്ട.
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍
  • റെഡ്ക്രോസ്.


മാനേജ്മെന്റ്

വിജയപുരം കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • എം യു സ്റ്റീഫന്‍.(1949-1968)
  • ജെ എം തോമസ്(1968-1974)
  • പി എ ഔസേപ്പ്(1974-1978)
  • എം എ മാത്യു(1978-1985)
  • സി ജെ മാത്യു(1985-1992)
  • പി വി വിന്‍സന്റ്(1992-1995)
  • ഇ എം മാത്യു(1995-1997)
  • എം ഡ് ഡേവ്ഡ്(1997-1998)
  • സ് എം ദേവസ്യ(1998-2000)
  • കെ എം ജോര്‍ജ്(2000-2005)
  • പോള്‍ ജോസഫ്(2005-2008)
  • ചാക്കോജോസഫ്(2009-2012)
  • ജോസ്കുട്ടി ജോസഫ്(2016-)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിജയപുരം രൂപതാ ബീഷപ്പ് ഡോ സെബാസ്റ്റ്യന്‍ തെക്കേതെച്ചേരില്‍.
  • പ്രശസ്ത സിനിമ സീരിയല്‍ നടന്‍ - ഷാജോണ്‍.
  • ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്- സുഗൂണന്‍
  • മുനിസിപ്പല്‍ കൗണ്‍സിലര്‍- പി. ജെ വര്‍ഗ്ഗീസ്.

വഴികാട്ടി

<googlemap version="0.9" lat="9.589796" lon="76.538524" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India 9.589193, 76.538331 Holy Family HSS KOTTAYAM 9.589288, 76.538368, HFHSS KOTTAYAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.