ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിലെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപള്ളുകൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്. കൂടുതലറിയാം ശ്രീ ശങ്കര പിള്ളയുടെ മകനായ ശ്രീ വേലു പിള്ളയുടെ വിദ്യാഭ്യാസം ആരംഭിച്ചത് ഈ കുടിപ്പള്ളിക്കൂടത്തിൽ തന്നെയായിരുന്നു.
1966 ഇതൊരു യുപി സ്കൂളായി ഉയർത്തപ്പെട്ടു .