എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ / കാർഷിക ക്ലബ്ബ്. / സാമ്പാറിനൊരു കൂട്ട്

22:53, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) (' thumb|center|900px <big>ഉച്ചഭക്ഷണപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉച്ചഭക്ഷണപദ്ധതിയിലേക്ക് കുട്ടികൾ വളർത്തിയെടുത്ത പച്ചക്കറികളും നാടൻവിഭവങ്ങളും ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാമ്പാറിനൊരു കൂട്ട് ആരംഭിച്ചത്.ഇത്തരത്തിൽ സ്‍കൂൾപരിസരത്ത് നിരവധി പച്ചക്കറികൾ കുട്ടികള്പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.കൂടാതെ ചേന,വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നു.സ്കൂൾ പരിസരപ്രദേശത്തെ കർഷകരുടെ സഹായങ്ങൾ ഈ സംരംഭത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.

കാർഷിക ക്ലബ് പ്രവർത്തനത്തിൽ നിന്നും