എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1.ജില്ലയിലെ ഏറ്റവും മികച്ച IT ലാബ്
-
മാളവിക ദിപു (ഇൻസ്പെയർ അവാർഡ്) -
ദേവനന്ദ (ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു) -
ദേവദത്ത് (ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു) -
അപർണ ആർ നായർ(അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന വിജയം)
2.വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം.
3 .സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ എ ഗ്രേഡ്
4. സംസ്ഥാന കലോത്സവത്തിൽ വിവിധപരിപാടികളിൽ മത്സരിച്ച് എ ഗ്രേഡ്
5. വർഷങ്ങളായിസബ് ജില്ലാസംസ്കൃത കലോത്സവത്തിൽ ഓവറോൾ .
6. വായനാമത്സരത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്
7. നല്ലപാഠം പുരസ്ക്കാരം
8. മാതൃഭൂമി സ്വീഡ്
9. ഹയർ സെക്കൻഡറി പരീക്ഷയിൽ മൂന്ന് കുട്ടികൾക്ക് ഫുൾ മാർക്ക്.
10. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ അപർണ പി നായർക്ക് ആദ്യശ്രമത്തിൽ തന്നെ ഉന്നത വിജയം.