സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാർഷികരംഗം

കാർഷികരംഗത്ത് ഒരു മികച്ച  നേട്ടം ഉണ്ടാക്കാൻ ഈ വർഷം കഴിഞ്ഞു. ജൂണിൽ തന്നെ കൃഷി ആരംഭിക്കുകെയും ഓഗസ്റ്റ്‌ മാസത്തോടെ 500 മൂടോളം എത്തിക്കാനും കഴിഞ്ഞു കാർഷിക സെമിനാറുകൾ, പഠനയാത്രകൾ, ക്ലാസുകൾ തുടങ്ങിയവയിലൂടെ കുട്ടികളിൽ നല്ലൊരു അവബോധം വളർത്താനും കഴിഞ്ഞു കൂടാതെ തെങ്ങ് , വാഴ കൃഷികൾ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. പൂർണമായും   ജൈവകൃഷി രീതിയാണ് അവലംഭിച്ചത്.

             

          അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും സൗജന്യ മായി പച്ചക്കറി വിത്തുകളും വീയപുരം  വിത്തുൽപ്പാതന കേന്ദ്രവുമായി  സഹകരിച്ച്   ധാരാളം പച്ചക്കറി തൈകളും വിതരണം  നടത്താനും കൃഷിതൊട്ടങ്ങൾ ആരംഭിക്കാനും  കഴിഞ്ഞു.

എന്റെ തെങ്ങ് പദ്ധതി

പച്ചക്കറി കൃഷി

വാഴ കൃഷി