സയൻസ് ക്ലബ്ബ്
ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക സ്മിത ആർ
ലീഡർ നന്ദന അനിൽകുമാർ
അസിസ്റ്റൻ്റ് ലീഡർ കൃഷ്ണേന്ദു ബി ബി
അംഗങ്ങളുടെ എണ്ണം 36

LP, UP, HS വിഭാഗം കുട്ടികൾ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുത്തു.ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ UP, HS വിഭാഗം കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാതലത്തിൽ UP വിഭാഗത്തിൽ നിന്നും 5B ക്ലാസ്സിലെ കെവിൻ മാനുവൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.