പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

ഒരു ദിവസം ഒരു പൂമ്പാറ്റ വിശന്നു പോകുമ്പോൾ മനോഹരമായ പൂന്തോട്ടം കണ്ടു. പൂമ്പാറ്റക്ക് സന്തോഷമായി. പൂമ്പാറ്റ തേൻ കുടിച്ചു വീട്ടിലേക്കു പോകുമ്പോൾ ഒരു എട്ടുകാലി വല കെട്ടുന്നു. അപ്പോൾ പൂമ്പാറ്റ അതിൽ കുടുങ്ങി. ഒരു കാക്ക ഇതു കാണുന്നുണ്ടായിരുന്നു . എട്ടുകാലി വരുന്നതിനു മുമ്പ് കാക്ക വല കൊത്തി പൂമ്പാറ്റയെ രക്ഷപ്പെടുത്തി . പൂമ്പാറ്റ സന്തോഷത്തോടെ മക്കളുടെ അടുത്തേക്ക് ഓടിപ്പോയി.

ശിഫ മുഹമ്മദ്‌
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ