ഗവ.എൽ.പി.സ്കൂൾ മൈനാഗപ്പള്ളി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇപ്പോൾ അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റോർ മുറിയും ആണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് .ഇവ കൂടാതെ പാചകപുരയും രണ്ടു കക്കൂസ്കളും മൂന്നു മൂത്രപ്പുരകളും ഉണ്ട് .ICT അധിഷ്ഠിത പഠനത്തിനായി അഞ്ചുകംപ്യൂട്ടറുകളും രണ്ടു പ്രോജെക്ടറുകളും ഉണ്ട് .