സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പി ടി എ കമ്മിറ്റികൾ

സ്കൂളിന്റെ പ‍ൂരോഗതിക്ക‍ും,ദൈനം ദിന പ്രവർത്തനങ്ങൾക്ക‍ും പി ടി എ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. ഇവിടെ ഓരോ വർഷവും തെരങ്ങെടുക്ക‍ുന്ന കമ്മിറ്റികൾ ആത്മാർത്ഥതയോടെ പ്രവർത്തിക്ക‍ുകയും സ്ക‍ൂളിന്റെ ഉയർച്ചയില‍ും വളർച്ചയില‍ും നിർണ്ണായകമായ പങ്കാണ് വഹിച്ച‍ു പോര‍ുന്നത്. അതുപോലെ സ്ക‍ൂളിൽ എം പി റ്റി എ കമ്മിറ്റിയ‍ും, ഉച്ച ഭക്ഷണ കമ്മിറ്റിയും പ്രവർത്തിച്ച‍ു വര‍ുന്ന‍ു.

PTA കമ്മിറ്റി പ്രസിഡന്റ‍ുമാർ
ക്രമ

നമ്പർ

പേര് വർഷം
1 ഹ‍ുസൈൻ യ‍ു സി 2014-15
2 ബെന്നി ജോസഫ് 2015-16
3 ബെന്നി ജോസഫ് 2016-17
4 ബെന്നി റ്റി ജെ 2017-18
5 ക‍ുഞ്ഞ‍ുമോൻ ജോസഫ് 2018-19
6 സംഗീത ബിന‍ു 2019-20
7 ബിനോയ് തോമസ് 2020-21
8 ബിനോയ് തോമസ് 2021-22
MPTA കമ്മിറ്റി പ്രസിഡന്റ‍ുമാർ
ക്രമ

നമ്പർ

പേര് വർഷം
1 ജെർളി ഷാജ‍ു. 2014-15
2 ജെർളി ഷാജ‍ു. 2015-16
3 ഷൈനി വിൻസന്റ് 2016-17
4 സംഗീത ബിന‍ു 2017-18
5 സംഗീത ബിന‍ു 2018-19
6 ചിത്ര ബാലകൃഷ്ണൻ 2019-20
7 ചിത്ര ബാലകൃഷ്ണൻ 2020-21
8 സിന‍ു ജോസഫ് 2021-22