സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

വൈറസ് വന്നല്ലോ
ചൈനയിൽ നിന്നും
വിമാനം കേറി
വൈറസ് വന്നല്ലോ
കൊറോണ എന്ന്
പേര് വിളിച്ചു
കോവിഡ്- 19 വിളിപ്പേരും
മാസ്ക് ധരിച്ച് കൈകൾ
കഴുകി തുരത്തും നിന്നെ
ആളെ കൊല്ലും വൈറസേ
കേരള മിത് നമ്മുടെ നാട്
വ്യക്തി ശുചിത്വം
പരിസര വൃത്തി
സൂക്ഷിച്ചീടും ഞങ്ങൾ





ഹംദാൻ . ടി.പി
IB സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത