ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40023 (സംവാദം | സംഭാവനകൾ) ('2020-21 അദ്ധ്യയന വ‍ർഷം മുതൽ SPC (സ്റ്റുുഡന്റ്സ് പോലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2020-21 അദ്ധ്യയന വ‍ർഷം മുതൽ SPC (സ്റ്റുുഡന്റ്സ് പോലീസ് കേഡറ്റ് ) പദ്ധതി ആരംഭിച്ചു.വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മാറ്റത്തിൻറെ നേതാവ് ആകുക എന്ന മുദ്രാവാക്യവുമായി കുട്ടികൾക്ക് വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സ്റ്റുഡന്സ് പോലീസ് കേഡറ്റ് സ്കൂളിൽ ആരംഭിച്ചു. ' we learned serve 'എന്ന മുദ്രാവാക്യവുമായി സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

കോവിഡ   മഹാമാരി    കാരണം വിദ്യാഭ്യാസം ഓൺലൈൻ  ആയപ്പോൾ സാമൂഹ്യപരമായ നിരവധി പ്രവർത്തനങ്ങളുമായി എസ് പി സി മുന്നോട്ടുപോയി. മഹാമാരിയുടെ കാലഘട്ടത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. മാസ്ക്, സാനിറ്റൈസർ നിർമ്മാണം, കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം, ഒരു വയറൂട്ടാംപദ്ധതിപ്രകാരം ഭക്ഷണപ്പൊതി വിതരണം, അണുനശീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ സ്റ്റുഡന്സ് പോലീസ് കേഡറ്റ് സജീവമായി പ്രവർത്തിച്ചു. ഒപ്പം ഓൺലൈനിലൂടെ നിരവധി ദിനാചരണങ്ങളും  ക്ലാസുകളും സംഘടിപ്പിച്ചു.