ജി.യു.പി.എസ്.അകത്തേത്തറ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽസയൻസ് ക്ലബ്ബ്

* ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്ററുകൾ, സഡാക്കോ കൊക്ക് നിർമ്മാണം.

* സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട്

ദേശഭക്തി ഗാനാലാപനം , പ്രച്ഛന്നവേഷം ,സ്വാതന്ത്ര്യദിനക്വിസ് , പ്രസംഗം .

* ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട്

ഗാന്ധിജി പ്രച്ഛന്നവേഷം ,പതിപ്പ് ,ശുചീകരണം .

* റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട്

പ്രസംഗം , ദേശഭക്തിഗാനം .

സയൻസ് ക്ലബ്

* പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഹരിത സെൻസസ് ,പോസ്റ്റർ രചന , കൃഷി ഓഫീസറുടെ സന്ദേശം , പ്രസംഗം .

*ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ ,റാലി .

*ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് ,ചുവർ പത്രിക ,ചാന്ദ്രദിന കവിതാരചന .

* ചിങ്ങം 1 കർഷക ദിനം - സ്വന്തം കൃഷി പരിചയപ്പെടുത്തൽ ,കൃഷിപ്പാട്ട് അവതരണം .

പരിസ്ഥിതി ക്ലബ്ബ്

പൂന്തോട്ട നിർമ്മാണം, ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കൽ

ഹിന്ദി ക്ലബ്ബ്

പ്രേംചന്ദ് ദിവസം, ഹിന്ദി ദിവസ് , സുരീലി ഹിന്ദി

യുമായി ബന്ധപ്പെട്ട് വീഡിയോ നിർമ്മാണം.

ഇംഗ്ലീഷ് ക്ലബ്ബ്‌

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ആശംസ കാർഡ് നിർമ്മാണം, പോസ്റ്റർ തയ്യാറാക്കൽ .

വിദ്യാരംഗം കലാസാഹിത്യവേദി

വായനാദിനം, മാതൃകാ വായന , വായിച്ചു ചിത്രം വരയ്ക്കൽ ,പുസ്തക പരിചയം, ക്വിസ് ,,കഥാരചന കവിതാരചന ,ചിത്രരചന .

* അദ്ധ്യാപക ദിനം

ആശംസ കാർഡ് നിർമ്മാണം , അധ്യാപകർക്ക് കത്ത് ,നിങ്ങൾക്കും അധ്യാപകരാകാം

* വീട്ടിൽ ഒരു ലൈബ്രറി

ഗണിത ക്ലബ്‌

ഗണിത ആശയങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ ,ഗണിത കളികൾ, പസിലുകൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം