എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എെ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

റവന്യൂ ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍

എെ.ടി.ക്വിസ്

യു.പി

മുഹമ്മദ് അമീര്‍ 7 സെക്കന്റ്

എച്ച്.എസ്

അരവിന്ദ് ഇ.ജി 10A സെക്കന്റ്


ഗുണ്ടര്‍ട്ട് ലെഗസി ഡിജിറ്റൈസേഷന്‍

കേരളോപകാരി കവര്‍

ജര്‍മ്മനിയിലെ ട്യുബിങന്‍സര്‍വകലാശാലാലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുളള ഗുണ്ടര്‍ട്ടിന്റെ കൃതികളുടെ യൂണിക്കോേഡിലുള്ള ഡിജിറ്റൈസേഷന്റെ കുറച്ചു ഭാഗം സ്കൂള്‍ ഐ.ടി. ക്ലബ്ബംഗങ്ങള്‍ നിര്‍വഹിച്ചു. മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു മമമമമമമ. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. ഈ ആനുകാലിക­പ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കത്തിന്റെ കുറച്ചുപേജുകളാണ് കുട്ടികള്‍ ടൈപ്പു ചെയ്തത്.

കേരളോപകാരി