മാർസ്ലീബാ യു പി എസ്സ് വടയാർ

14:24, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45265 (സംവാദം | സംഭാവനകൾ) (പേജ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മാർസ്ലീബാ യു പി എസ്സ് വടയാർ
n
വിലാസം
വടയാർ

മാർ സ്ലീബാ യു.പി.സ്കൂൾ,വടയാർ
,
വടയാർ പി ഒ പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം01 - 05 - 1973
വിവരങ്ങൾ
ഫോൺ04829234282
ഇമെയിൽmarsliebaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്45265 (സമേതം)
യുഡൈസ് കോഡ്32101300410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീത്ത ടി.ജി.
പി.ടി.എ. പ്രസിഡണ്ട്വിനോദ് തൂമ്പു‍ങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സീന ജയേഷ്
അവസാനം തിരുത്തിയത്
27-01-202245265


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1943 മെയ് മാസത്തിൽ വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോൺ പണിക്കശ്ശേരിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഇപ്പോൾ എറണാകുളം -അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീ‍‍​​ഴിൽ പ്രവർത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ൽ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കൽ ശ്രീ കൊച്ചുവർക്കി ഔസേഫ് BABL അവർകളേയും trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവിൽ ശ്രീ പി എൽ ജോസഫ് അവർകളേയും നിയമിച്ചു. 1945 ൽ സെക്കന്റ് ഫോറവും 1946 ൽ തേർഡ് ഫോറവും ആരംഭിച്ചു.കൂടുതൽ അറിയാൻ.........

മുൻ പ്രധാനാധ്യാപകർ

1. ശ്രീ സി വി ജോസഫ് ചക്കുങ്കൽ - 1943-1970 2. ശ്രീ പി എൽ ജോസഫ് പങ്ക്ളാവിൽ - 1970-1971 3. ശ്രീ എം കെ ബാലകൃഷ്ണൻനായർ അമ്പാടിയിൽ - 1971-1981 4. ശ്രീമതി മേരി ജോസ് കരീമഠം -1981-1993 5. ശ്രീ കെ സി സെബാസ്റ്റ്യൻ കരീമഠം -1993-1999 6. ശ്രീ സിറിയക് പാലാക്കാരൻ -1999-2008 7. ശ്രീമതി എലൈസാമ്മ എം ജെ പ്ളാത്തോട്ടത്തിൽ -2008-2011 8. ശ്രീമതി എൽസി പി എ പാണാട്ട് -2011-2016 9.ശ്രീ.തോമസ് പി ജെ ,പാനാപ്പുര - 2016-2019

10.ഷിബി കെ.വർഗീസ് 11. സി.റീത്ത ടി.ജി.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി, ക്ലാസ് മുറികൾ ആറ്,സയൻസ് ലാബ്,ലൈബ്രറി, കംപ്യൂട്ടർ മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ അടുക്കള, കളിസ്ഥലം,

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്,ഹിന്ദീ സഭ,നേച്ചർ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്,

വഴികാട്ടി

{{#multimaps: 9.775941, 76.432756| width=500px | zoom=10 }}