സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/തിരികെ വിദ്യാലയത്തിലേക്ക് 21

14:03, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44532 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


                                                                                      പൂക്കാലം വരവായി    
                                                                                                                                                                                                                                                 
                                                                   പൂക്കാലം വന്നല്ലോ     പൂക്കാലം വന്നല്ലോ   
                                                                   പൂവുകളെങ്ങും നിറഞ്ഞല്ലോ
                                                                   പൂവേ നിൻ  കാന്തിയാൽ
                                                                   ശലഭങ്ങൾ നൃത്തമാടുന്നു.
                                                                   പൂമണമൊഴുകുന്ന വാടിയിൽ
                                                                   മാനുകൾ  മദിച്ചു രസിക്കുന്നു
                                                                                                         നിമിമോൾ
                                                                                                         ക്ലാസ് . 3