ബാലിക ശാക്തീകരണം/കൂടുതൽ
നിലവിലെ സാമൂഹ്യാന്തരീക്ഷത്തിൽ പെണ്കുട്ടികളിലെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുന്ന വിധം പരിപാടികൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ബാലിക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചത് അതിൻറെ ഭാഗമായി പെൺകുട്ടികൾക്കായി കരാട്ടെ ക്ലാസുകൾ, നാടക കളരി സംഘടിപ്പിച്ചു.