ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതിന് പുറമെ എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു സ്റ്റേജും അതിന് മുകളിൽ വിശാലമായൊരു ലൈബ്രറിയും സിഥിതി ചെയ്യുന്നു.വിവിധ വിഷയങ്ങളിലുള്ള മൂവായിരത്തിലധികം പുസ്തകങ്ങൾകൊണ്ട് സമ്പന്നമാണ് ഇവിടത്തെ ഗ്രന്ഥാലയം. കൂടാതെ ഒരു പാചകപ്പുരയും പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ഭിന്നശേഷിക്കാർക്കടക്കം ഉപയുക്തമായ ടോയ്‍ലറ്റുകളും നിലവിലുണ്ട്.
- വെർച്വൽ റിയാലിറ്റി ക്ലാസ്സ് റൂം
- ഐടി ലാബ്
- ഡിജിറ്റൽ ലൈബ്രറി