സെന്റ് തെരേസാസ് ടി ടി ഐ ,കണ്ണൂർ/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ മികച്ചതും ആധുനിക രൂപത്തിലുള്ള ഘടനയുള്ള നിർമ്മാണവും ആണ്,കുട്ടികൾക്ക് സൗകര്യപൂർവ്വം ഇരിക്കാവുന്ന വലിപ്പമുള്ള ക്ലാസ് മുറികളും ഐ സി ടി സാദ്ധ്യതകൾ കണക്കാക്കി ഓരോ ക്ലാസ് മുറിയിലും പ്രൊജക്ടർ സൗകര്യവുമുണ്ട്.കുട്ടികളുടെ ആരോഗ്യ ക്ഷേമത്തിനുവേണ്ടി വലിയൊരു മൈതാനവും സ്കൂളിന് മുൻവശം ഉണ്ട്.അഞ്ഞൂറോളം ആളുകളെ ഇരുത്തി ചർച്ചകൾ നടത്താൻ കഴിയുന്ന ഹാളും സജ്ജമാക്കിയിട്ടുണ്ട്.