ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം,ഓസോൺ ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു .ക്വിസ് ,പോസ്റ്റർ നിർമാണം ,ചിത്ര രചന തുടങ്ങിയവ നടത്തി .
പോഷക ഗുണമുള്ള ആഹാര ശീലങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിനായി ഭക്ഷണപ്രദർശനം നടത്തി
വിദ്യാലയത്തിലെ തോട്ടത്തിലെ വിവിധ ഇലകൾ നിരീക്ഷിച്ച് പ്രത്യേകതകൾ കണ്ടെത്തുന്ന പ്രവർത്തനം നടത്തി
പരീക്ഷണങ്ങൾ ,ചാർട്ട് നിർമാണം