ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

അലിഫ് അറബിക് ക്ലബ്

അരബി ഭാഷയുടെ ശേഷിവർദ്ധിപ്പിക്കുന്നതിനായ്. വിവിധ പരിപടികൾ ഈ ക്ലബിന്റെ അഭിമുഖൃത്തിൽ നടത്തിവരുന്നു. സംഭാഷണം,പ്രസംഗം, സെമിനാർ,കഥാരചന, കവിതാരചന, എന്നിവ കുടാതെ അറബിക് പ്രശോനത്തരി, ഡയലോഗ് അവതരണം, പദപ്പെട്ടി വായനാമൂല തുടങ്ങിയവരും ഈ ക്ലബ് സജികരിച്ചിരിക്കുന്നു. ഒരു എക്സികൂട്ടിവ്കമ്മറ്റി ഇതിന്റെ മെൽ നോട്ടം വഹിക്കുന്നു. എല്ല കാരൃപരിപാടി കളും കുട്ടികൾ തന്നെ അവതരിപ്പിക്കന്നു. അധൃക്ഷൻ, ഉദ്ഘാടകാൻ,പ്രാസംഗിൾ,അതിഥികൾ,എല്ലാം വിദൃത്ഥികൾ അവതരിപ്പിക്കുന്ന ഇനങ്ങൾ മഝരരുപത്തിൽ നടത്തി സമ്മാനം നൾക്കുന്നു.

ഇംഗ്ലിഷ് ക്ലബ്

ഇംഗ്ലിഷ് നൈപുണൃം വർധിപ്പിക്കന്നതിനായി സേപാക്കൺ ഇംഗ്ലിഷ്, ഗ്രാമർ ക്ലാസ് എന്നിവ നടത്തിവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച്പ്രൊഫൈൽ നിർമ്മണം,സ്ലോഗൺ,പ്ലക്കാർഡ്നിർമാണം,ഉപന്വാസരചന,പ്രസംഗം എന്നിവനടത്തുന്നു.ഇംഗ്ലീഷ് പദ്യംചൊല്ലലിൽ റിയ സുൽത്താന (യു.പി)(യു.പി വിഭാഗം) ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.

                                                      ഹിന്ദി ക്ലബ്


  രാഷ്രഭാഷയിൽ കുട്ടികൾക്ക് താൽപാരൃം വർദ്ധിപ്പിക്കുകയെന്ന ലക്ഷൃത്തോടെ നടത്തുന്ന ഈ സ്ക്ളിലെ ഹിന്ദി ക്ലൂബ് മികച്ച രീതിയിൽ പ്രവർത്തികുന്നു.വലുതും ചെറുതുംമായ വിവിധതരം ഹിന്ദി മൽസരങ്ങൾ,ദിനചാരങ്ങളെക്കുറിച്ചുള്ള ഹിന്ദി സന്ദേശങ്ങൾ,ചെറു ഫിലിംപ്രദർശനങ്ങൾക്ക് പുറമേ ഹിന്ദി പ്രത്ഥനാ ഗിതവും ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. സെപ്റ്റംബർ 14, ഹിന്ദിദിനാചാരണത്തോടനുബന്ധിച്ച് യു.പി.എച്ച്.എച്ച്.സ്  വിഭഗം മൽസരങ്ങൾ കുടതെ ഓരോ വർഷവും ഒരു ഹിന്ദി പ്രതിഭയെതെരെഞ്ഞടുത്ത് ട്രോഫി നൽകാറുണ്ട്. ഈ വർഷത്തെപ്രതിഭ.നഫ്സിയ.എൻ .ജെ (10)മറ്റ് പ്രവർത്തനങ്ങൾ

ഹിന്ദി ക്ലസ് മാഗസിൻ പ്രദർശനം ഹിന്ദി കഥപുസ്തക വിതരണം

ബാലഭാരതി,മാസികവരുത്തുന്നു

ഹിന്ദി പദൃചെല്ലൽ പരീശീലനം 2019-2020.

വായനാദിനാചരണത്തിൽ തയ്യാറാക്കിയ ഹിന്ദി പോസ്റ്റർതയ്യാറാ

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് പോസ്ററർ മത്സര സംഘടിപ്പിച്ചു

പ്രേംചന്ദ് ജയന്തി ദിനത്തിൽ നടത്തിയ ക്വിസ് മൽസരംനടത്തി


                                                       സയൻസ് ക്ലബ്ബ്
                            ശാസാത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്രവിഷയങ്ങൾ ആഴത്തിൽ മനസിലക്കുന്നതിനും       
ആവശ്യമായ ചോദ്യോത്തരപക്തി എല്ലാമാസവും സംഘടിപ്പിക്കാറുണ്ട്.
                ശാസ്ത്രം മാനുഷ്യരാശിയുടെ നൻമ്മയോക്കാ തിൻമ്മയ്കോ" എന്നവിഷയത്തെക്കുറിച്ച് ഹിരോമാ ദിനത്തിൽ ഒരു Debate സംഘടിപ്പിച്ചു. ദിനാചരണങ്ങൾ ആചരിക്കാറുണ്ട് .
                          സ്ക്കുൾതല ശാസ്ത്രമേള സംഘടിപ്പിച്ചു അതിൽനിന്നും തെരെഞ്ഞെടുത്ത കുട്ടികളെ സബ് ജില്ലതാലത്തിൽ തല ശാസ്ത്രമേളകളിൽ പങ്കെടുത്തു 
                                ഹിരോഷിമ ദിനത്തിൽ  എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം" എന്നിവ കുട്ടികൾക്ക് കാണാൻ  അവസരമുണ്ടാക്കി. 
                                 ദിവസേനയുള്ള ശാസ്ത്രനേട്ടങ്ങൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്.
                                  2019-  2020 
  *ശാസ്ത്രസാഹിതൃപരിക്ഷത്ത് അവതരിപ്പിച്ച ചാന്ദ്രമനുഷൻ പരിപാടി  
         ഹെട്മിസ്ട്രസ് ശ്രീമതി പ്രീത എൻ ആ൪ ഉത് ഘാടനം ചെയ്തു
  *ക്വിസ് മൽസരവിജയികൾക്ക് സമ്മാനവിതരണം നടത്തി

ചന്ദ്രയാൻ രണ്ട് വിക്ഷേപണം തൽസമയനിരീക്ഷണം

ഗണിതക്ലബ്

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാറുകൾ ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി വരുന്നു. ഗണിത ശാസ്ത്ര് മത്സരങ്ങളിൽ കുട്ടികൾ

പങ്കെടുക്കുകയും സമ്മാനങ്ങൾ നേടിവരികയും ചെയ്യുന്നു 2016-17 കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം. സോഷ്യൽസയൻസ് ക്ലബ്

ദിനാചരണങ്ങൾ സമുചിതമായി കൊണ്ടാടുന്നു .ഉപന്യാസം,ക്വിസ് മൽസരങ്ങൾ,പ്രദർശനം തുടങ്ങിയവ നടത്താറുണ്ട്. ചരത്ര പ്രസിദ്ധ പ്രദേശങ്ങളിലേക്ക് പഠനയാത്ര

ഐ.ടി ക്ലബ്ബ്

2015-16 ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ജില്ലാതലം എ ഗ്രേഡ് -അമീന ബീവി

എക്കോ ക്ലബ്

എനർജി ക്ലബ്


2015-16 കെ എസ് ഇ ബി ലാഭപ്രഭ സീസൺ 2 മത്സരവിജയി.

                            അഞ്ച് കിലോവാട്ട് സൗരോർജ്ജപ്ലാന്റ് സമ്മാനം
                                          ഹായ്സ്ക്കൂൾ കുട്ടിക്കൂട്ടം 
  പദ്ധതിയുടെ ഉദ്ഘാടനം 7.3.2017,ചൊവ്വാ‍ഴ്ച നടന്ന യോഗത്തിൽ ശ്രീ.അശ്വനികുമാർ(എസ്.ഐ, വെഞ്ഞാറമൂട്) നിർവഹിച്ചു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വൈ വി ശോഭകുമാർ, എച്ച് എം ,പ്രിൻസിപ്പൽ, എംപിറ്റിഎ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടിക്കൂട്ടം അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ്സിന്റെ പരിചയപ്പെടുത്തൽ നടന്നു.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം