സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/മഴപെയ്യും നാളിൽ

22:07, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/മഴപെയ്യും നാളിൽ എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/മഴപെയ്യും നാളിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴപെയ്യും നാളിൽ


മഴ പെയ്യും നാളിൽ !
രാവിലെ ഉണരും നേരം
മുറ്റത്തേക്കോടിയപ്പോൾ ,
കാർമേഘങ്ങൾ എന്നെ ചുറ്റിനിന്നു .
പെട്ടെന്നൊരു ശബ്ദത്താൽ
 ഞാൻ ഞെട്ടി പോയി
ഇടിമിന്നൽ മഴയെ വരവേൽക്കുന്നു
മഴവന്നല്ലോ .
മഴത്തുള്ളികൾ മുറ്റത്ത്
മഞ്ഞുരുകി പോകുംപോലെ
പൂമൊട്ടുകളെല്ലാം വിരിഞ്ഞു
എന്നെ നോക്കി നിന്നു .
ഞാൻ പിന്നെ മഴയത്തോടി
മഴയെന്നെ തഴുകി നിന്നല്ലോ...

 

അനഘ ചന്ദ്രൻ
5 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത