സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രതിരോധിക്കാൻ ശുചിത്വം

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാൻ ശുചിത്വം

മനുഷ്യ ജീവിതത്തിൽ വേണ്ട അത്യാവശ്യമായ ഒന്നാണ് ശുചിത്വം . വ്യക്തി ജീവിതത്തിൽ എന്ന പോലെ പരിസര ശുചിത്വവും അത്യാവശ്യമാണ് . ശുചിത്വം പാലിച്ചില്ലെങ്കിൽ പല രോഗങ്ങളും നമ്മെ പിടി കൂടും . വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിലേ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാനും അവയിൽ നിന്ന് രക്ഷപ്പെടാനും കഴിയുകയുള്ളൂ . നമ്മുടെ ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം . പരിസര ശുചീകരണവും ഏറ്റവും അത്യാവശ്യമാണ് . പരിസരശുചിത്വത്തിലൂടെ മാത്രമേ രോഗാണുക്കളെ പൂർണമായും ഓടിക്കുവാൻ സാധിക്കുകയുള്ളു .

ദൃശ്യ ജോൺ
5 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം