Schoolwiki സംരംഭത്തിൽ നിന്ന്
ആയിരങ്ങളെ അറിവിൻ്റ വഴികളിലേക്ക് നയിച്ച ജി.വി.എച്ച് എസ്.എസ് കൈതാരം എന്ന അക്ഷരമുത്തശ്ശിയിൽ നിലവിൽ ഉള്ള കെട്ടിടങ്ങൾ
-
-
ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രധാന കെട്ടിടം
-
മുൻ ജില്ലാ പഞ്ചായത്ത് മെംബർ സ്വമന്തഭദ്രന്റെ വികസന ഫണ്ടിൽ നിന്ന് കിട്ടിയ തുക കൊണ്ട് നിർമ്മിച്ച കെട്ടിടം
-
MLA വി ഡി സതീശന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് കിട്ടിയ തുക കൊണ്ട് നിർമ്മിച്ച കെട്ടിടം
-
LKG ,,, UKG എന്നിവ പ്രവർത്തിക്കുന്ന കെട്ടിടം
-
-
-
മോട്ടോർ വർക്ക് ഷോപ്പ് കെട്ടിടം
-
എഞ്ചിനീയറിങ്ങ് വർക്ക് ഷോപ്പ് കെട്ടിടം
-
പൊതു ക്ലാസുകൾക്കായുള്ള കെട്ടിടം
-
-
-
-
തുറന്ന ടെറസിൽ സ്റ്റെയർകേസ്
|
|
കാലപ്പഴക്കം കൊണ്ട് പൊളിച്ച് നീക്കിയ പഴയ കെട്ടിടങ്ങൾ
-
നാടിന്റെ നൻമയുടെ പ്രതീകം,,PTAപണം കണ്ടെത്തി നിർമ്മിച്ച ഓഡിറ്റോറിയം,,,,, പഴക്കം കൊണ്ട് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കി
-
അനേകരെ തമസിൽ നിന്ന് വെളിച്ചത്തേക്ക് കൊണ്ടുവന്ന അക്ഷരമുത്തശി,,,,,, പൊളിച്ച് നീക്കിയ പഴയ കെട്ടിടം
-
വിസ്മൃതിയിലേക്കാഴ്ന്ന LP കെട്ടിടം
-
പൊളിച്ചു നീക്കുന്ന VHSE കെട്ടിടം
|
|