സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 3201932019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സേവനതല്പരതയും നേതൃത്വഗുണവും വളർത്തുന്നതിനായി 2014 മുതൽ ജൂണിയർ റെഡ്ക്രോസ് ആരംഭിച്ചു. നമ്മുടെ സ്‌കൂളിൽ 2014 ‐ 15 വർഷം മുതൽ ജൂനിയർ റെഡ്‌ക്രോസ്‌

സജീവമായി പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം കുട്ടികളിൽ സേവനമനോഭാവവും സ്നേഹവും വളർത്തിയെടുക്കാൻ ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു.സെമിനാറുകൾ,ബോധവത്കരണ ക്ലാസ്സുകൾ,

ദേശീയ ബോധമുണർത്തുന്ന പ്രസംഗങ്ങൾ ഇവ കൈകാര്യം ചെയ്യുന്നു.ഹൈസ്കൂളിൽ 8,9,10 ക്ലാസ്സുകളിലായി 60 കുട്ടികളുംയു പി സ്കൂളിൽ 12 കുട്ടികളും അടങ്ങുന്ന രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.