ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാഷണൽ കേഡറ്റ് കോപ്സ്

എൻ.സി.സി

28/12/2021 രാവിലെ 10 മണിക്ക് പുതിയ NCC യൂണിറ്റിൽ 8 ആം ക്ലാസ്സിന്റെ enrolment നടന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന 55 പെൺകുട്ടികൾ മെയിൻ ലിസ്റ്റിലും 3 കുട്ടികൾ വെയിറ്റിംഗ് ലിസ്റ്റിലും വന്നു . ആർമി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൻ വളരെ ഭംഗിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ കഴിഞ്ഞു.NCC യുടെ നമ്മുടെ സ്കൂളിലെ ആദ്യത്തെ പരേഡ് ജനുവരി 7, ഉച്ചക്ക് 12 മണിക്ക് നടന്നു.