സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്' 

വളർത്തി ഉത്തമ പൗരന്മാരായി വളർത്തി യെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ,ആഭ്യന്തര വകുപ്പു കൾ സംയുക്തമായി excise,ഗതാഗതം,ഫോറസ്റ്റ്,തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ സഹകരണത്തോടെ 2010 മുതൽ കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കി വരുന്ന പദ്ധതി ആണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് programme.IHSS ൽ. 2921 സെപ്റ്റംബർ മാസം പുതിയ യൂണിറ്റ് അനുവദിച്ചു കിട്ടി.22 ആൺ കുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന ഈ യൂണിറ്റിന് പരിശീലനം നൽകാൻ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ SI Sri അനിൽകുമാർ,woman civil police officer Smt Mary Mathew എന്നിവരുടെ സേവനം ലഭ്യമായി വരുന്നു.