ജി എൽ പി എസ് അമ്പലവയൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15308 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് താഴെ വിശദീകരിക്കുന്നത്. പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല . കുട്ടികൾ സമൂഹത്തോട് ഇണങ്ങിയും അവരിലെ മൂല്യങ്ങൾ ഉൾക്കൊണ്ടും വേണം വളരാൻ എന്ന ഒരു ആശയം മുൻനിർത്തി അവരിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുന്നതിന്ആവശ്യമായ പ്രവർത്തനങ്ങൾ ആണ് അക്കാദമിക് ഇതര പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത് .അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.