'''മികവ് പ്രവർത്തനങ്ങൾ 2020-21'''

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)
 2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

കൊറോണ എന്ന മഹാമാരിയിൽ അകപ്പെട്ട് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിഞ്ഞു . ഓൺലൈൻ പ്രവേശനോത്സവം ....... ജൂൺ 1ന് ഓൺലൈൻ അസംബ്ളി യിലൂടെ പഠനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..വിദ്യാഭ്യാസവകുപ്പ് -കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നൽകുന്ന ഓൺലൈൻ ക്ളാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ അധ്യാപകർ സമയബന്ധിതമായി നൽകുന്നു.