ഗവ.എച്ച്.എസ്. കൊക്കാത്തോട്

12:04, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38082 (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്. കൊക്കാത്തോട്
വിലാസം
കൊക്കാത്തോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം12 - 3 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201638082




ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്.1963-ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.


ചരിത്രം

പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടില്‍ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവണ്‍മെന്റ് ഹൈസ്കൂള്‍.1963-ല്‍ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അന്നത്തെ വൈദ്യുതിമ‍ന്ത്രിയായിരുന്ന ബഹു.ആര്‍.ബാലകൃഷ്ണപിളള 12-3-1981-ല്‍ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ല്‍ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകര്‍ഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. സ്കൂള്‍ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതല്‍ പത്തു വരെ ക്ലാസ്സുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.



ഭൗതികസൗകര്യങ്ങള്‍

ഏകദേശം   രണ്ടര  ഏക്കര്‍   ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐ ടി ലാബ്,സയന്‍സ് ലാബ് എന്നിവ ഏല്ലാ  ക്ലാസ്സുകള്‍ക്കും പൊതുവായി ആണ് നിലവില്‍ ഉളളത്.ശുചിത്വത്തിനായി ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി  പ്രത്യേകം   10 ശൗചാലയങ്ങളും,കുടിവെളളത്തിനായി  മഴവെളളസംഭരണിയും ,  പ്രത്യേകം  ടാപ്പ് സൗകര്യങ്ങളും ഉണ്ട്.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇക്കോ ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്


മുന്‍സാര‍

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്