കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്
}}
കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട് | |
---|---|
വിലാസം | |
കരിയട് കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 14062 |
കരിയ്ട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാര്സ് സ്കൂള്‍.
ചരിത്രം
മയ്യഴിപൂഴ അതിറ്ത്തീ വരക്കുന്ന കൊച്ചു ഗ്രാമമായ കരിയാട് അരിന്റെ ഹ്രദയഭാഗത്ത് പ്രകാശം പരത്തിക്കൊണ്ട് നില്‍ക്കുന്ന ഈ സരസ്വതീ ക്ഷേത്രം,1978ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കരിയാടിന്റെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി.ഇ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ സ്ഥാപക മാനേജരായിരുന്നു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ജനതയെ ഉന്നതിയിലോക്ക് നയിക്കാന്‍ ഈവിദ്യാലയത്തിന് സാധിച്ചുവെന്നത് നിസ്തര്‍ക്കമാണ്.രാഷ്ട്രീയ - സാമൂഹിക വാണിജ്യ മേഖലകളില്‍ ഒട്ടനവധി പ്രമുഖരെ സംഭാവന ചെയ്യാനും കഴിഞ്ഞ വിദ്യാലയമാണ്കരിയാട് നമ്പ്യാര്‍സ് ഹൈസ്കൂള്‍
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 ക്ലാസ് മുറികളുമുണ്ട്.ഹയര്‍സെക്കന്‍ഡറിക്ക് 4 ക്ലാസ് മുറികളുമുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡൂസാറ്റ് സൗകര്യം ഉണ്ട്.സ്കൂളിന് ശുദ്ധജലസംവിധാനം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. Manager ഹയര്‍സെക്കഡറി പ്രിന്‍സിപ്പാള്‍ പി.അനിതയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1976 - 1992
കെ.കെ. ജയരാജന്‍ |
1993-2003
പി.ഇ. ജയരാജന് |
2003-2005
എന്‍.ശ്രീധരന്‍ നമ്പ്യാര്‍ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.