ബി ഇ എം യു പി എസ് ചോമ്പാല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16256 (സംവാദം | സംഭാവനകൾ) (→‎സ കുടുംബം സാഹിത്യ വേദി ക്വിസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്‌ഘാടനം

ഞങ്ങളുടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിലുള്ള സർഗ്ഗവാസനകളെ ഉണർത്തുവാനും കലാ സാഹിത്യ മേഖലകളിലുള്ള കഴിവുകളെ വളർത്തിയെടുക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്കാടനം പ്രശസ്ത എഴുത്തുകാരനും ,സാംസ്കാരിക പ്രവർത്തകനുമായ നിർവഹിച്ചു.അതിനു ശേഷം അദ്ദേഹം കുട്ടികളുമായി സംവദിച്ചു .

സകുടുംബം സാഹിത്യ വേദി ക്വിസ്

കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി സകുടുംബം സാഹിത്യ വേദി ക്വിസ് മത്സരം സംഘടിപ്പിച്ചു .