സെന്റ് തോമസ് യു പി എസ് തുരുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                                                                                                                                                      എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ  വടക്കൻ പറവൂർ ഉപജില്ലയിലെ തുരുത്തൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയം

ചരിത്രം

ശാന്തമായി ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ തുരുത്തൂർ പുഴയുടെ തീരത്ത് വി. തോമാശ്ളീഹയുടെ പാദ സ്പർശത്താൽ പരിപാവനമായ തുരുത്തൂർ പള്ളിയങ്കണത്തിൽ 1952 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

മ്യൂസിക് ക്ലാസ്

സാരഥികൾ

1. Sr.MARY ANGEL 8-6-1952 - 2-6-1957 2. Sr.VERGINIA 3-6-57 - 30-4-81 3. Sri. K. J . JAYKER 18-9-81 - 1-4-84 4. Sri.T.G.SUNNY 2-4-84 - 31-5-88. 5. Sri.G.RAPHEAL 6-6-88 - 31-3-90 6. Sri.K.A.JOSEPH 1-4-90 - 16-8-94 7. Sri.T.T.KAKKO 17-8-94 - 31-5-95 8. Smt.K.T.ANSILY 1-6-95 - 31-5-2005 9.SMT.REENA.K.A 1-6-2005–31- 5-2017 10.Smt.MARIYA SHIRLY.k.A. 1-6-2017-31-3-2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1.P.J.GEORGE (GEORGE MASTER) [MATHEMATICIAN]
 2.K.J. ARBY  (MANJERI JUDICIAL MAGISTRATE)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}