അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ/പി ടി എ പ്രവർത്തന റിപ്പോർട്ട് 2019 -2020

23:20, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Navas229 (സംവാദം | സംഭാവനകൾ) ('Lend a hand together we can ഈ ആപ്തവാക്യം മുന്നിൽ നിർത്തിയാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Lend a hand together we can ഈ ആപ്തവാക്യം മുന്നിൽ നിർത്തിയാണ് ഈ വർഷത്തെ PTA രൂപീകരിച്ചത്. ഈ വർഷത്തെ PTA ജനറൽ ബോഡി യോഗം 2019 June 27 ന് നടന്നു. 201819 ലെ വരവ് ചിലവ് കണക്കും റിപ്പോർട്ടും അംഗീകരിക്കപ്പെട്ടു. പുതിയ ഭാരവാഹികളെ അന്ന് തന്നെ തിരഞ്ഞെടുക്കുകയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപകരിക്കുകയും ചെയ്തു. അന്ന് തന്നെ ആദ്യ എക്സിക്യൂട്ടീവ് യോഗം നടക്കുകയും ചെയ്തു.